Azhathil Ennodu Edapedane | New Christian Song Lyrics | Reji Narayanan | Lordson Antony l Shijn

Song: ആഴത്തിൽ എന്നോടൊന്നിടപെടണേ
Vox: Lordson Antony & Shijin
Lyrics n Music: Reji Narayanan

Azhathil Ennodu Edapedane | New Christian Song Lyrics | Reji Narayanan | Lordson Antony l Shijn
Lyrics

ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ
ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ് ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ
ആത്മാവിനായ് ദാഹിക്കുന്നേ ആ ജീവ നീരെനിക്കേകീടണേ
യേശുവേ ഞാൻ നിന്റെ ദാനമല്ലോ (ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ്) പാഴായി പോയൊരു മൺ പാത്രം ഞാൻ ആത്മാവിനായ് മെനെഞ്ഞീടണമേ
ആ കുശവൻ കയ്യിൽ ഏകുന്നിതാ
ഒരു മാന പാത്രമായ് മാറ്റീടണേ
ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ് ആഴത്തിൽ എന്നോടൊന്നിടപെടണേ ആത്മാവിൽ എന്നോടൊന്നിടപെടണേ)

Song Link: CLICK HERE

Azhathil Ennodu Edapedane | New Christian Song Lyrics | Reji Narayanan | Lordson Antony l Shijn

Post a Comment

4 Comments

  1. You will find a lot of approaches after visiting your post. I was exactly searching for. Thanks for such post and please keep it up. Great work. christian psychotherapist

    ReplyDelete
  2. Great Article it its really informative and innovative keep us posted with new updates. its was really valuable. thanks a lot. treat you better lyrics

    ReplyDelete